Saturday, August 9, 2014

പി.ടി.എ യുടെ ഉപഹാരങ്ങള്‍ പി.ടി.എ പ്രസി. ടി ജപ്രകാശ് നല്‍കുന്നു.




 കലാപരിപാടികള്‍

പ്രധാനാധ്യാപിക ശ്രീമതി എം. കമലാദേവി ടീച്ചര്‍ സംസാരിക്കുന്നു.

വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസി. ശ്രീ .കെ ഹരിദാസ് സംസാരിക്കുന്നു.
സമ്മാനദാന ചടങ്ങ്
സമ്മാനദാന ചടങ്ങ്

Friday, August 8, 2014

സ്ക്കൂള്‍ ലീഡര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.
ബഹു. പാലക്കാട് എം.പി. ശ്രീ  എം. പി. രാജേഷ് സ്ക്കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

Saturday, August 2, 2014

2012 ജനുവരി 25 നു പ്രധാനാധ്യാപിക ശ്രീമതി എം. കമലാദേവി ടീച്ചര്‍ വാര്‍ഷികത്തിനു കൊടി ഉയര്‍ത്തുന്നു.
ശ്രീ . കെ. ആര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ സ്വാഗതം പറയുന്നു.
ANNUAL DAY OF 2012

Sunday, July 20, 2014

പ്രിയ പ്രധാനാധ്യാപികക്ക്  
ആദരാഞ്ജലികൾ !
!!
ഓർമ്മ പൂക്കൾ !!
പ്രധാനാധ്യാപിക
 ശ്രീമതി എം. കമലാദേവി ടീച്ചർ !










 ഒരിക്കലും മറക്കാത്ത ഓർമ്മകൾ !!







പരിസ്ഥിതി ക്ലബ്ബ് ഹരിതസേന  മലമ്പുഴ  ധോണി എലിവാലിലേക്ക് നടത്തിയ വന പഠനയാത്രയും ക്യാമ്പും 


കലാ കായിക മത്സരങ്ങൾ 










അടക്കാപുത്തൂർ സംസ്കൃതിയും വനംവകുപ്പുമായി സഹകരിച്ച് നടത്തിയ വനം വന്യജീവി വാരാഘോഷം 


സീഡ് പരിപാടിയുടെ ഭാഗമായി നടത്തിയ ലവ് പ്ലാസ്റ്റിക് പ്രോഗ്രാം