Sunday, July 20, 2014

പ്രിയ പ്രധാനാധ്യാപികക്ക്  
ആദരാഞ്ജലികൾ !
!!
ഓർമ്മ പൂക്കൾ !!
പ്രധാനാധ്യാപിക
 ശ്രീമതി എം. കമലാദേവി ടീച്ചർ !










 ഒരിക്കലും മറക്കാത്ത ഓർമ്മകൾ !!







പരിസ്ഥിതി ക്ലബ്ബ് ഹരിതസേന  മലമ്പുഴ  ധോണി എലിവാലിലേക്ക് നടത്തിയ വന പഠനയാത്രയും ക്യാമ്പും 


കലാ കായിക മത്സരങ്ങൾ 










അടക്കാപുത്തൂർ സംസ്കൃതിയും വനംവകുപ്പുമായി സഹകരിച്ച് നടത്തിയ വനം വന്യജീവി വാരാഘോഷം 


സീഡ് പരിപാടിയുടെ ഭാഗമായി നടത്തിയ ലവ് പ്ലാസ്റ്റിക് പ്രോഗ്രാം 

വിവിധക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം 

 അലിഫ് അറബിക് ക്ലബ് 

Saturday, July 19, 2014

ഒരു പിടി സ്നേഹപൂക്കൾ .......





പ്രിയ പ്രധാനാധ്യാപിക ശ്രീമതി എം. കമലാദേവി ടീച്ചർക്ക് ..................

ശ്രീമതി എം. കമലാദേവി ടിച്ചർ അവസാനമായി പങ്കെടുത്ത ഒരു പരിപാടി 
സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ് ശതാവരി ദേശീയ ഹരിതസേന മായുന്ന നെൽവയലുകളെക്കുറിച്ച് നടത്തിയ അന്വേഷണ സർവ്വേയുടെ റിപ്പോർട്ട് വെള്ളിനേഴി പഞ്ചായത്ത് പ്രസി. ശ്രീമതി സി.ജി ഗീതക്ക് സമർപ്പിക്കുന്നു . ശ്രീ ഇന്ത്യനൂർ ഗോപി മാസ്റ്റർ ,വൈസ്. പ്രസി. ശ്രീ കെ  ഹരിദാസ് , സ്ക്കൂൾ ഡെപ്യൂട്ടി മാനേജർ ശ്രീ രാമകൃഷ്ണൻ എന്നിവർ വേദിയിൽ 









പ്രധാനാധ്യാപിക ശ്രീമതി എം കമലാദേവി ടിച്ചറും ഒമ്പതാംക്ലാസിലെ ഫത്തിമത്ത് സഫ്നയും അകാലത്തിൽ യാത്രയായത് വിദ്യാലയത്തിൽ 2013-14 അധ്യയനവർഷത്തെ തീരാവേദനയായി .


സഹായങ്ങൾക്ക് കാത്തുനില്ക്കാതെ വേദനയുടെ ലോകത്തുനിന്ന് ഫാത്തിമത്ത് സഫ്ന യാത്ര പറഞ്ഞു 



നന്മ പരിപാടിയുടെ ഭാഗമായി  കുട്ടികളും സ്റ്റാഫും മറ്റു ഉദാരമതികളും സ്വരൂപിച്ച ധനസഹായം അർഹാരയവർക്ക് പ്രധാനാധ്യാപകാൻ ശ്രീ കെ.ആർ  വേണുഗോപാലൻമാസ്റ്റർ വിതരണം ചെയ്യുന്നു.

വെള്ളിനേഴി കൃഷിഭവനുമായി സഹകരിച്ച് നടത്തുന്ന പരിപാടി കൃഷി ഓഫീസർ ശ്രി കുമാരൻ വിശദീകരിക്കുന്നു 











ഹരിതസേന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജൈവ കൃഷി